Wednesday, May 13, 2015

......






ഇതളുകളൂര്‍ന്നൊരു പൂവിന്‍ ഗന്ധം
എന്നെ വലം വെച്ച രാത്രിതന്‍ ഭീതിയില്‍
ഏകയായ്‌ മൂകമായ്‌
തേങ്ങിയതോക്കെയും
നിന്നില്‍ അലിഞ്ഞു
വിടരാനായിരുന്നു...

1 comment:

  1. എന്തേ ഇതിനൊരു തലകെട്ടിലാതെ പോയെ ? :)

    ReplyDelete