Sunday, August 24, 2014

കരയിലേക്കൊരു കടൽ ദൂരം




നീലക്കടലിൻറെ  ഓളപ്പരപ്പിൽ 
ദിശ തെറ്റി ഒഴുകുന്ന 
കടലാസു തോണി ഞാൻ 
മുങ്ങാതെ നീന്തി കിതച്ചു നില്ക്കെ 
കരയിലേക്കിനിയും  ഈ കടലോളം...
കടലിൻറെ ഉപ്പും കണ്ണീരിനുപ്പും 
ഇണ ചേർന്നു  ജീവിതം ജനിക്കുമ്പോൾ 
സ്വപ്നങ്ങളിൽ 
ബലി കാക്കകൾ  കൊത്തു  കൂടി ....

No comments:

Post a Comment